Sunday, 20 April 2014

how to earn money online

വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി സമ്പാദിക്കുന്ന രീതി മലയാളികള്‍ക്ക്  അത്ര സുപരിചിതമല്ല. . ഇതിന് സാധ്യമായ ഒരു നല്ല മാര്‍ഗ്ഗമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ ആയി വീട്ടിലിരുന്നു പരസ്യങ്ങള്‍ കാണുന്നത് വഴി  വരുമാനം നേടുന്നത് എങ്ങനെയെന്നു നോക്കാം...

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :  1 : ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം എന്ന് കേള്‍ക്കുമ്പോഴേ അത് തട്ടിപ്പാണ് എന്നതാണ് ഏതൊരാളും ആദ്യം കരുതുന്നത്. ഇത് മറ്റു പല പ്രവര്‍ത്തിയിലും ശരി തന്നെയാണ്. :)  എന്നാല്‍ 2008 മുതല്‍ ഇതുവരെ  വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ Govt . അന്ഗീകൃത പയ്മെന്റ്റ്‌ പ്രോസസ്സര്‍ [PAYPAL] വഴി മാത്രം പയ്മെന്റ്റ്‌ നടത്തുകയും ചെയ്യുന്ന PTC (Paid To Click ) സൈറ്റ് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് ....  ഇന്റെര്‍നെറ്റ് സമ്പാദ്യ കൂട്ടായ്മയുടെ മലയാളി FACEBOOK ഗ്രൂപ്പ്‌ സന്ദര്‍ശിച്ചാല്‍ ഇതിന്റെ വിശ്വസീയതയും മറ്റു മെംബേര്‍സിനോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും സാധിക്കും [നിലവില്‍ 2800 ഇലധികം മെംബേര്‍സ് ഗ്രൂപ്പിലുണ്ട്]...

              https://www.facebook.com/groups/146166622206603/ 
2:  കയ്യില്‍ നിന്നും ഒന്നും തന്നെ  മുടക്കേണ്ടതില്ല, അത് കൊണ്ട് തന്നെ ഇതില്‍ റിസ്ക്‌ ആയി ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു പറയാം .. :) ... PAYPAL വഴി സമ്പാദ്യ തുക നേരിട്ട് ബാങ്ക് അക്കൗണ്ട്‌ ഇല്‍ തന്നെ വരുത്താം എന്നതും മറ്റൊരു സവിശേഷത ആണ്....



3: ഒരിക്കലും ഒന്നിൽ  കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത്
[ രണ്ട് അക്കൗണ്ടും  ഡിലീറ്റ് ആയി പോകും ]  പിന്നീട് ഒരിക്കലും ഇതിൽ വർക്ക്‌ ചെയ്യാൻ പറ്റില്ല [ IP address ban ].സ്വന്തം കമ്പ്യൂട്ടര്‍ തന്നെ അക്കൗണ്ട്‌ ഉണ്ടാക്കാനും
എന്നും വര്‍ക്ക്‌ ചെയ്യാനും ഉപയോഗിക്കുന്നതാണ് നല്ലത്, [മൊബൈല്‍ ഫോണ്‍  ഉപയോഗിച്ച് ഇതില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല.Flash player not supported].
 

4: തുടക്കത്തിൽ  നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട്  ഇത് നിര്‍ത്തരുത്.  [20% ആളുകള്‍ ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകൾ  കഴിയുമ്പോൾ നല്ല രീതിയിൽ സമ്പാദിക്കാൻ  കഴിയും .. ഇത് വഴി പ്രതിമാസം നല്ല തുക സംമ്പാദിക്കുന്ന മലയാളികള്‍ ധാരാളം ഉണ്ടെന്നു അറിയുക. ഉദാഹരണത്തിന് മുകളില്‍ പയ്മെന്റ്റ്‌ പ്രൂഫ് പേജ് സന്ദര്‍ശിക്കുക ..

x ----------------------------------------------- x
-------------------------------------------------------------

                                            STEPS :
  
ആദ്യമായി PTC സൈറ്റില്‍ പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക: -


                             http://www.neobux.com/?r=indianuserhttp://www.neobux.com/?rh=416E6F6F706E6974

[ ഈ ബട്ടണില്‍ ക്ലിക്ക് ചെയ്തു സൈറ്റില്‍ അക്കൗണ്ട്‌ തുടങ്ങുക ]
PTC സൈറ്റ് ന്റെ ഇന്ത്യന്‍ ലിങ്കാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത് , ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും പ്രവാസി മലയാളികള്‍ക്കും ഇതില്‍ തന്നെ  രജിസ്റ്റര്‍ ചെയ്യാം... എങ്ങനെ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക്‌ ചെയ്യണം എന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക..[ ഈ വീഡിയോ കാണാന്‍ സാധിക്കാത്തവര്‍ക്ക് താഴെ ചേര്‍ത്തിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കുക : ] 
റെജിസ്ട്രേഷന്‍ പേജ് fill ചെയ്യുക.
Username : <Your Username>
Password : <Your password >
Email ID : <Your Email ID >
Alertpay/Paypal Email ID : < Type your Email ID again>
Birth Year : <Your Birth year>

നിങ്ങളുടെ മെയിലില്‍ വന്നിട്ടുള്ള Activation code copy ചെയ്തു സൈറ്റില്‍ paste ചെയ്യുക. ഇതോടെ
റെജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതാണ്...



Step 4 : രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു സൈറ്റില്‍ ലോഗിന്‍ ചെയ്തു  കഴിഞ്ഞാല്‍ നിങ്ങള്‍ക് "View advertisements " എന്നൊരു ഓപ്ഷന്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജ് ഇല്‍ rectangle box ഇല്‍ Advertisements കാണാം.

Step 5: ആദ്യം ഒരു Advertisementil ഇല്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് ഓപ്പണ്‍ ആകും . അത് Load ആയി തീരും വരെ വെയിറ്റ് ചെയ്യുക. Load ആയി കഴിഞ്ഞാല്‍ Close കൊടുക്കുക. [NB : പേജില്‍ ഉള്ള അവസാനത്തെ 4 Ads( Orange Colour Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക.. :

  

 
Step 6:  ഇതുപോലെ അതില്‍ എത്ര Ad കാണുന്നുവോ അതെല്ലാം ഓരോന്നായി മാത്രം ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഒരു Ad ഓപ്പണ്‍ ചെയ്തു കണ്ടു തീർന്നതിനു ശേഷം മാത്രമേ അടുത്ത Ad ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ.

Step 7: മുകളില്‍ നിങ്ങളുടെ ACCOUNT ഇല്‍ ബാലന്‍സ് കൂടുന്നത് കാണാം.


Step 8: എല്ലാ ദിവസം ഇത് പോലെ ചെയ്യുക.മുഴുവന്‍ Ads ഉം ക്ലിക്ക് ചെയ്യാന്‍ സമയം ലഭിക്കുന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 4 Orange colour Ads എന്നും നിര്‍ബന്ധമായും ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... നിങ്ങളുടെ ബാലന്‍സ് ഒരു നിശ്ചിക തുക ആകുമ്പോള്‍ (2 $) , നിങ്ങള്‍ക് "PAYMENT" നു അപേക്ഷിക്കാം.
 





x - - - - - - - - - - - - - -- - - - - - - - - - - - - - - - - - - - - - - - - - - - -- - x
 
            
പെയ്മെന്റ്റ്‌ ലഭിക്കുന്ന മാര്‍ഗ്ഗം

[ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorized പയ്മെന്റ്റ്‌ പ്രോസസ്സര്‍ സൈറ്റ് വഴി ആണ് . ഇത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്നു.... നിങ്ങളുടെ PTC സൈറ്റ്ല്‍ നിന്നുമുള്ള സമ്പാദ്യ തുക Payout ചെയ്യാന്‍ സമയത്തേക്ക് Paypal അക്കൗണ്ട്‌ തയ്യാറാക്കിയാല്‍ മതിയാകും  [മിനിമം 20 ദിവസം എടുത്തേക്കാം] . Paypal അക്കൗണ്ട്‌ തയ്യാറാക്കാന്‍ എടുക്കുന്ന ഈ സമയം കൊണ്ട് PTC സൈറ്റ്ല്‍ വര്‍ക്ക്‌ ചെയ്ത് സമ്പാദ്യം കൂട്ടുക... നിശ്ചിത തുക [നിലവില്‍ 2$] ആകുമ്പോള്‍ നിങ്ങള്ക് ആദ്യത്തെ Payout നടത്താന്‍ സാധിക്കും ]





 
1 : ആദ്യമായി Paypal (www.paypal.com) ഇല്‍ അക്കൗണ്ട്‌ തുടങ്ങുക.
അക്കൗണ്ട്‌ തുടങ്ങാന്‍ ഉപയോഗിക്കുന്ന Email ID ആണ് എല്ലാ Online Transactions നും ഉപയോഗിക്കുന്നത് ..
ഇതില്‍ എങ്ങനെ അക്കൗണ്ട്‌ തുടങ്ങണം എന്ന് സൈറ്റ്ല്‍ മുകളില്‍ 'പയ്മെന്റ്റ്‌ ലഭ്യമാകാന്‍ ' എന്ന ടാബില്‍ വിശദമായി വിവരിച്ചിട്ടുണ്ട് .....



2: നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു  സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypal ഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം,


 



ഡോളര്‍ ആയി വരുന്ന നിങ്ങളുടെ ഈ സമ്പാദ്യ നിങ്ങളുടെ Paypal അക്കൗണ്ട്‌ വഴി ഇവിടെ വെച്ച്  ഇന്ത്യന്‍ രൂപ ആയി 
നിങ്ങള്‍  ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലോട്ടു ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും..... ഇതിനായി മൊത്തത്തില്‍ 3 മുതല്‍ 4 വരെ പ്രവര്‍ത്തി ദിവസങ്ങള്‍  എടുക്കും ....

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -


നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും ചെറിയ വേഗതയില്‍ മാത്രമേ  സമ്പാദിക്കാന്‍ കഴിയുകയുള്ളൂ...
വളരെ വേഗത്തില്‍ സമ്പാദിക്കാന്‍ സൈറ്റില്‍ തന്നെ 3 കാര്യങ്ങള്‍  ചെയ്യാം . ഇതില്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത പ്രധാനമായിട്ടും നിങ്ങളുടെ 'rented refferals maintaining' ആശ്രയിച്ചായിരിക്കും...

ഇതിനെ കുറിച്ച് മുകളിൽ  കാണുന്ന  
'നിര്‍ദ്ദേശങ്ങള്‍'  Tab  ഇൽ മുഴുവനായി വിവരിച്ചിട്ടുണ്ട് . .അത് ശ്രദ്ധാപൂർവ്വം  വായിക്കുക..
    
    

 
നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കാന്‍ ശ്രമിക്കുക...!!



No comments:

Post a Comment